Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ, മന്ത്രി ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ, മന്ത്രി ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണ്. എല്ലാ ദിവസവും നാല് വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചു. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ അപമാനിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പത്രസമ്മേളനങ്ങള്‍ നടത്തി ആരോഗ്യമന്ത്രി ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Save your stories

Sign in