അനധികൃത നിയമനം: കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി
Jaihind TV News Report
Jaihind TV Web Desk
July 13, 2018
1 min read
•
Updated: June 05, 2026
എ എൻ ഷംസീർ എം. എൽ.യുടെ ഭാര്യയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. നിയമന പട്ടികയിലെ ഒന്നാം റാങ്കുകാരി ഡോ. ബിന്ദു നല്‍കിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10