Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വി.എസിനെ വെട്ടി ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർമ്മക്കുറിപ്പ് ഒഴിവാക്കി, 'സാങ്കേതിക കാരണങ്ങളെന്ന്' വിശദീകരണം

വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് വാരാ...

വി.എസിനെ വെട്ടി ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർമ്മക്കുറിപ്പ് ഒഴിവാക്കി, 'സാങ്കേതിക കാരണങ്ങളെന്ന്' വിശദീകരണം


തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വെട്ടിനിരത്തി പാർട്ടി മുഖപത്രം ദേശാഭിമാനി. വി.എസിന്റെ ഓ‍ർമ്മക്കുറിപ്പ് അടങ്ങിയ പതിപ്പ് വിതരണം ചെയ്തില്ല.  വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനും ആയ കെ.വി. സുധാകരൻ എഴുതിയ ഓർമ്മക്കുറിപ്പാണ് ഒഴിവാക്കിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് വാരാന്തപ്പതിപ്പ് അവസാന നിമിഷം ഒഴിവാക്കിയത്.

ഞായറാഴ്കളില്‍ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. ജൂലൈ 21-ന് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിന് മുന്നോടിയായാണ് അനുസ്മരണക്കുറിപ്പ് തയ്യാറാക്കിയത്. എന്നാല്‍  "സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല" എന്ന് പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Save your stories

Sign in