കേരളത്തില്‍ മികച്ച പോളിംഗ്; ഇതുവരെ 77.13 %: വോട്ടെടുപ്പ് തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
April 23, 2019
1 min read
•
Updated: June 10, 2026
സംസ്ഥാനത്ത് പോളിംഗ് ശതമാനം 77 ശതമാനം പിന്നിട്ടു. രാത്രി 10 മണി വരെയുള്ള വോട്ടിംഗ് ശതമാനം 77.13 ആണ്.
കാസർഗോഡ് - 79.65%
കണ്ണൂർ - 82.26%
വടകര - 79.86%
വയനാട് - 80.01%
കോഴിക്കോട് - 79.39%
മലപ്പുറം - 75.22%
പൊന്നാനി - 74.35%
പാലക്കാട് - 77.38%
ആലത്തൂർ - 79.81%
തൃശൂർ - 77.49%
ചാലക്കുടി - 79.94%
എറണാകുളം - 76.48%
ഇടുക്കി - 76.21%
കോട്ടയം - 75.25%
ആലപ്പുഴ - 79.87%
മാവേലിക്കര - 74.04%
പത്തനംതിട്ട - 74.04%
കൊല്ലം - 74.33%
ആറ്റിങ്ങൽ - 74.13%
തിരുവനന്തപുരം - 73.37%
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10