ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’ തീയേറ്ററുകളിലേക്ക്; കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്
ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രെഡിറ്റ് സ്കോർ’ തീയേറ്ററുകളിൽ എത്തിക്കാൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. "എ...