കേരളത്തിൽ മഴ കുറയുന്നു; ഇന്നുമുതൽ ശക്തമായ മഴ മുന്നറിയിപ്പില്ല, കാറ്റിനും കടലാക്രമണത്തിനും ജാഗ്രത
കഴിഞ്ഞ ദിവസങ്ങളിലെ മഴക്കെടുതിക്ക് പിന്നാലെ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഇന്നുമുതൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല...