ഐപിഎല്‍ പ്ലേ ഓഫ് ആവേശം ക്ലൈമാക്‌സിലേക്ക്; നാലാം സ്ഥാനത്തിനായി നാല് ടീമുകള്‍; രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പം, അത്ഭുതങ്ങള്‍ക്കായി കാത്ത് മറ്റ് ടീമുകള്
പ്ലേ ഓഫ് പോരാട്ടത്തിൽ നിലവിൽ നാല് ടീമുകളിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് രാജസ്ഥാൻ റോയൽസിനാണ്. 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥ...