"സ്ത്രീകൾക്ക് ഔദാര്യമല്ല, അവകാശം; പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവ്"; പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
സംസ്ഥാന സർക്കാർ അധികാരത്തിലേറി ഒരു മാസം തികയും മുൻപ് തന്നെ മുന്നോട്ട് വെച്ച സുപ്രധാന വാഗ്ദാനം യാഥാർത്ഥ്യമാക്കി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്...