"15 ദിവസം, 10 കോടിയുടെ മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ തൂഫാൻ' കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് കൂടുതൽ ശക്തമാക്കും": രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കാൻ പോലീസ് ആസ്ഥാനത്ത് ചേർന്ന ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗത്തിൽ തീരുമാനം. വിവിധ...