"പയ്യന്നൂരിൽ കള്ളൻ കപ്പലിൽ തന്നെ"; സിപിഎം അക്രമികളെ സംരക്ഷിക്കുന്നുവെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ
പയ്യന്നൂരിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത 22 കേസുകളിൽ 21 എണ്ണവും തനിക്കെതിരെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. അതേസ...