Top story
നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സിന് ചേർന്ന വിദ്യാർഥികളിൽ 42 ശതമാനം പേർക്ക് നാലാം വർഷത്തെ ഓണേഴ്സ് പഠനത്തിൽ താത്പര്യമെന്ന് സർവേ. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശപ്രകാരം കോളേജുകളിൽ നടത്തിയ സംസ്ഥാനതല സർവേയിലാണ് വിദ്യാർഥ...