യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

Jaihind News Bureau
Saturday, February 22, 2020

പോലീസ് വകുപ്പിൽ നടക്കുന്ന അഴിമതിയെത്തുടർന്ന് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.