പാലായില്‍ യുഡിഎഫിന്‍റെ വാഹന പ്രചരണ ജാഥക്കു നാളെ തുടക്കം

Jaihind News Bureau
Friday, September 13, 2019

പാലായിൽ വോട്ടർമാരുടെ മനസിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ പ്രചരണം മുന്നേറുന്നു. രണ്ടാംഘട്ട പ്രചരണത്തിന് ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്ക്കു നാളെ തുടക്കം കുറിക്കും.

 

https://www.youtube.com/watch?v=F1OrRa5M8BA