ദൈവത്തിന്‍റെ യാത്രയില്‍ അവളെ കൂടെ കൂട്ടി…

Jaihind Webdesk
Tuesday, November 20, 2018

baby-Girl-under-train

ആ ഒരു വയസ്സുകാരിയെ യാത്രയില്‍ ദൈവം കൂടെക്കൂട്ടുകയായിരുന്നു. മഥുര റെയില്‍വേ സ്റ്റേഷനിലായിരുന്നു ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങള്‍ ആ പിഞ്ചുകുഞ്ഞിനെ പൊക്കിയെടുത്തതെന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തി തോന്നുന്നതല്ല ഈ ദൃശ്യങ്ങള്‍… ആരുടെയോ കയ്യിലൂടെ ദൈവം ആ കുഞ്ഞിനെ പൊക്കിയെടുത്തപ്പോള്‍ അതിജീവനത്തിന്‍റെ ജീവിക്കുന്ന ചിത്രമായി മാറിയ ആ ദൃശ്യങ്ങളിലൂടെ …