തുഷാർ വിഷയത്തിൽ മലക്കം മറിഞ്ഞ് വെളളാപ്പള്ളി നടേശൻ

Jaihind Webdesk
Friday, March 22, 2019

vellappally-and-thushar

തുഷാർ വിഷയത്തിൽ മലക്കം മറിഞ്ഞ് വെളളാപ്പള്ളി നടേശൻ. തുഷാർ മൽസരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പളളി നടേശൻ പറഞ്ഞു. തുഷാറിനോട് എസ്.എൻ.ഡി.പിക്ക് ശരിദൂരമാണെന്നും തുഷാറിന് ശക്തമായ സംഘടനാ സംസ്‌കാരമുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെങ്കിൽ തുഷാർ എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവക്കണമെന്നായിരൂന്നു വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നത്.[yop_poll id=2]