അഗളിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; മാവോയിസ്റ്റ് നേതാവ് മണിവാസകം കൊല്ലപ്പെട്ടു

Jaihind News Bureau
Tuesday, October 29, 2019

Maoist Attack

പാലക്കാട് അഗളിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മാവോയിസ്റ്റ് നേതാവ് മണിവാസകം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ നിർത്തിവെച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.