Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസിന്‍റെ 'യൂത്ത് കെയര്‍' ആശയത്തിനൊപ്പം പങ്കാളിയായി മോഹന്‍ലാലും; ആരോഗ്യപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

യൂത്ത് കോണ്‍ഗ്രസിന്‍റെ 'യൂത്ത് കെയര്‍' ആശയത്തിനൊപ്പം  പങ്കാളിയായി മോഹന്‍ലാലും; ആരോഗ്യപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
യൂത്ത് കോണ്‍ഗ്രസിന്‍റെ 'യൂത്ത് കെയര്‍' ആശയത്തില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാലും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ സിന്ധുവിനെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൊല്ലം ചവറ പന്മനയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ഉത്തവരാദിത്തം സിന്ധുവിനായിരുന്നു.  ഇവരെ ആദ്യം യൂത്ത് കോണ്ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിക്കുകയും പിന്നീട് മുന്‍മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം മോഹന്‍ലാലിന് ഫോണ്‍ കൈമാറുകയായിരുന്നു. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും സമാനതകളില്ലാത്ത പ്രവൃത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Save your stories

Sign in