കറുപ്പില്‍ നിറഞ്ഞ് പ്രതിഷേധം; പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ്
Jaihind TV News Report
Jaihind TV Web Desk
June 12, 2022
1 min read
•
Updated: May 24, 2026
പാലക്കാട്: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് പോലും വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. കറുത്ത വസ്ത്രങ്ങളിഞ്ഞ് കറുപ്പ് നിറത്തിലുള്ള ബലൂണുകളുമായാണ് പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ നേതൃത്വം നൽകി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10