Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇന്ധനവില വർധന : സർക്കാരിന്‍റെ  നികുതി തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകി യൂത്ത് കോണ്‍ഗ്രസ് ; വേറിട്ട പ്രതിഷേധം

ഇന്ധനവില വർധന : സർക്കാരിന്‍റെ  നികുതി തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകി യൂത്ത് കോണ്‍ഗ്രസ് ; വേറിട്ട പ്രതിഷേധം
  തിരുവനന്തപുരം : ഇന്ധനവില വർധനവിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വേറിട്ട  പ്രതിഷേധ പരിപാടി. യൂത്ത് കോൺഗ്രസ്‌ തിരുവനന്തപുരം നിയോജകമണ്ഡലം   കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേരളത്തിലെ  ജനങ്ങൾ കൊവിഡ് മഹാമാരി കാരണം നട്ടം തിരിയുന്ന  സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്‍റെ സെസ് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.‌സംസ്ഥാന സർക്കാരിന്‍റെ  നികുതി തുക ഉപഭോക്താക്കൾക്ക് പ്രവർത്തകള്‍ തിരിച്ചു നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കിരൺ ഡേവിഡ്, അജയ് കുര്യാത്തി, അൻഷാദ് ചാല , ശ്രീജേഷ്, പ്രതുൽ, ആന്‍റണി ഫിനു, ഋഷഭ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in