Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ നേതൃസംഗമവും സോഷ്യല്‍മീഡിയ പാര്‍ലമെന്റ്തല പ്രതിനിധിയോഗവും ജനുവരി 12ന്

യൂത്ത് കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ നേതൃസംഗമവും സോഷ്യല്‍മീഡിയ പാര്‍ലമെന്റ്തല പ്രതിനിധിയോഗവും ജനുവരി 12ന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്‌സിന്റെ സമ്പൂര്‍ണ്ണ നേതൃസംഗമം ജനുവരി 12ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇന്ദിരാഭവനില്‍ നടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. എ.കെ. ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രസംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സോഷ്യല്‍ മീഡിയയുടെ പാര്‍ലമെന്റ്തല പ്രതിനിധികളുടെ പ്രത്യേക യോഗവും ജനുവരി 12ന് രാവിലെ ചേരും. മണ്ഡലം പ്രസിഡന്റുമാര്‍, അസംബ്ലി കമ്മിറ്റി ഭാരവാഹികള്‍, അസംബ്ലി പ്രസിഡന്റുമാര്‍, ലോക്‌സഭാ ഭാരവാഹികള്‍, ലോക്‌സഭാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് സമ്മേളന പ്രതിനിധികള്‍.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in