Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അനുവിന്‍റെ ആത്മഹത്യ : പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പട്ടിണി സമരം | Video

അനുവിന്‍റെ ആത്മഹത്യ : പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പട്ടിണി സമരം | Video
  തിരുവനന്തപുരം : യുവജനങ്ങളെ വഞ്ചിക്കുന്ന പി.എസ്‌.സി നിലപാടിനെതിരെ പി.എസ്.സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പട്ടിണി സമരം നടത്തുന്നു. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്‍റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എല്‍.എ, എന്‍.എസ് നുസൂർ, എസ്.എം ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവരാണ് പട്ടിണി സമരം നടത്തുന്നത്. അനുവിന്‍റെ മരണത്തിന് ഉത്തരവാദി പിണറായി വിജയനും, പി.എസ്.സിയും സർക്കാരുമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി കൊടുക്കാൻ സർക്കാർ തയ്യാറായില്ലെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സർക്കാരിന്‍റെ യുവജന വഞ്ചനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. https://www.facebook.com/JaihindNewsChannel/videos/800415784101585  

Related articles

See all
Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in