Trending
Browse

All sections

Watch

No business videos available

No Middle East videos available

District

ഇരു വൃക്കകളും തകരാറിലായ യുവതിയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കൈത്താങ്ങ്

ഇരു വൃക്കകളും തകരാറിലായ യുവതിയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കൈത്താങ്ങ്
ഇരു വൃക്കകളും തകരാറിലായ യുവതിയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ കൈത്താങ്ങ്. ഇളമാട് പുതൂർ സ്വദേശി മീനാകുമാരിക്കാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സഹായം സാന്ത്വനമായത്. ഇരു വൃക്കകളും തകരാറിലായ മീനാകുമാരിക്ക് യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20,000 രൂപ കൈമാറി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ പ്രയാർ ഗോപാലകൃഷ്ണൻ സഹായധനം കൈമാറി. ഡിസിസി സെക്രട്ടറി അഡ്വ വി. റ്റി. സിബി, യൂത്ത് കോൺഗ്രസ്‌ ഇളമാട് മണ്ഡലം പ്രസിഡന്‍റ്‌ ലിവിൻ വേങ്ങൂർ, കോൺഗ്രസ്‌ ഇളമാട് വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്‌ സാജൻ വർഗീസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി താജുദീൻ എന്നിവർ പങ്കെടുത്തു.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in