Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോഴിക്കോട് ബാലുശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട് ബാലുശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍
  കോഴിക്കോട്: ബാലുശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂനൂർ കരിങ്കുറ്റിയിൽ അബ്ദുൽ അസീസിന്‍റെ മകൻ മിജാസാണ് (22) മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്. ബാലുശേരി സബ് ഇൻസ്പെക്ടർ റഫീഖിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബാലുശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനൂർ കേന്ദ്രീകരിച്ചുകൊണ്ട് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മൂന്നുവർഷത്തോളം ആയി മാരക മയക്കുമരുന്നായ എം ഡി എം എ വിതരണം നടത്തിയിരുന്നയാളാണ് മിജാസെന്ന് പോലീസ് പറയുന്നു.  എംഡിഎംഎയുടെ പ്രധാന വില്‍പ്പനക്കാരനായ മിജാസിനെ പിടികൂടുന്നതിനായി നാലുമാസത്തോളം ആയി പോലീസ് ശ്രമിച്ചു വരികയായിരുന്നു. 0.42 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്നും പിടികൂടിയത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in