കണ്ണൂരില്‍ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍
Jaihind TV News Report
Jaihind TV Web Desk
March 06, 2023
1 min read
•
Updated: June 02, 2026
കണ്ണൂരിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി ഹംദാസ് ഹൗസിൽ പി നവീദിനെയാണ് ടൗൺ എസ്ഐ നസീബും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം താവക്കരയിൽ വാഹന പരിശോധന നടത്തവെയാണ് കെഎല്‍ 58 W 4362 നമ്പർ കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പി ടിച്ചെടുത്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10