അമ്മ ഓഫീസിന് മുന്നില്‍ റീത്ത്; ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധം
Jaihind TV News Report
Jaihind TV Web Desk
August 26, 2024
1 min read
•
Updated: May 24, 2026
എറണാകുളം: ചലച്ചിത്ര സംഘടന അമ്മയിലെ അംഗങ്ങൾക്കെതിരെ ഉയർന്നുവരുന്ന പീഡന ആരോപണങ്ങളിൽ പ്രതിഷേധിച്ച് ലോ കോളേജ് വിദ്യാർത്ഥികളുടെ വക റീത്ത് സമർപ്പണം. കലൂരിലെ അമ്മ ഓഫീസിന്‍റെ ഗേറ്റിനു മുന്നിലാണ് വിദ്യാർത്ഥികൾ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്. 'അച്ഛൻ ഇല്ലാത്ത അമ്മയ്ക്ക്'എന്ന് എഴുതിയ റീത്ത് ആണ് സംഘടന ഓഫീസിനു മുന്നിലെ ഗേറ്റിൽ സ്ഥാപിച്ചത്. നടിമാരുടെ പീഡന ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10