Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണം; രണ്ട് മരണം

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണം; രണ്ട് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് മരണം.  കോട്ടയം, കൊല്ലം, ചാലക്കുടി എന്നിവിടങ്ങളിലാണ് കാട്ടുപോത്താക്രമണം ഉണ്ടായത്. കോട്ടയം എരുമേലിയില്‍ പ്രദേശവാസിയായ ചാക്കോച്ചന്‍ പുറത്തേല്‍, കൊല്ലം ഇടമുളയ്ക്കല്‍ കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് എന്നിവരാണ് മരിച്ചത്. കോട്ടയത്ത് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. അതേസമയം കൊല്ലത്തിറങ്ങിയ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in