Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നൽകും

കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നൽകും
വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നൽകാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബഷീറിന്‍റെ രണ്ട് മക്കൾക്കും മാതാവിനും 2 ലക്ഷം രൂപ വീതവും ഭാര്യയ്ക്ക് മലയാളം സർവ്വകലാശാലയിൽ ജോലി നൽകാനും യോഗത്തിൽ ധാരണയായി. മൂന്നാം തീയതി പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചത്. ബഷീര്‍ ഓടിച്ചിരുന്ന ബൈക്കിലേയ്ക്ക് ശ്രീറാം വെങ്കിട്ടരാമന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in