Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാവങ്ങളോട് എന്തിനീ ക്രൂരത; ആശമാരുടെ സമരവേദിയില്‍ എത്തി രമേശ് ചെന്നിത്തല

പാവങ്ങളോട് എന്തിനീ ക്രൂരത; ആശമാരുടെ സമരവേദിയില്‍ എത്തി രമേശ് ചെന്നിത്തല
എന്തിനാണ് പാവങ്ങളോട് ഈ ക്രൂരത കാണിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശമാരോടൊപ്പം കുറച്ച് നേരം സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിപിഎമ്മിന്റെ 24 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാവുകയാണ്. ഈ വേളയില്‍ എങ്കിലും ആശമാരുടെ പ്രശ്‌നം ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്ന മന്ത്രി വീണാ ജോര്‍ജ്ജ് കേന്ദ്ര മന്ത്രി ജെ.പി നദ്ദ എന്നിവരുടെ കൂടിക്കാഴ്ചയില്‍ എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു. ചര്‍ച്ച വിജയമാണോ പരാജയമാണോ എന്ന് എന്തുക്കൊണ്ടാണ് പറയാത്തത് എന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in