Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇ പി .ജയരാജൻ വിഷയം 2019 മുതൽ എന്തിന് ഒളിപ്പിച്ചു വെച്ചു; ഇത് പാർട്ടി ആഭ്യന്തര കാര്യം അല്ല, കൊടിയ അഴിമതിയാണ്; വിഡി സതീശന്‍

ഇ പി .ജയരാജൻ വിഷയം 2019 മുതൽ എന്തിന് ഒളിപ്പിച്ചു വെച്ചു; ഇത് പാർട്ടി ആഭ്യന്തര കാര്യം അല്ല, കൊടിയ അഴിമതിയാണ്; വിഡി സതീശന്‍
തിരുവനന്തപുരം: ഇ പി .ജയരാജൻ വിഷയം 2019 മുതൽ എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് സിപിഎം  വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി  സതീശൻ. എംവി ഗോവിന്ദൻ എന്താണ് ഇത്രയും നാൾ ഈ കാര്യത്തില്‍ ഇടപെടാതെ ഇരുന്നത്? ഗുരുതരമായ ആരോപണം ഉയർന്നിട്ടും  എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ലെന്ന് വ്യക്തമാക്കണം. ഇത് പാർട്ടി ആഭ്യന്തര കാര്യം അല്ല,  കൊടിയ അഴിമതിയാണ് അതുകൊണ്ട്  അന്വേഷണം നടത്തി മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ട് വരണമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in