Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആര്? സർക്കാർ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല | Video

സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആര്? സർക്കാർ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മറ്റൊരു മന്ത്രി ആരെന്ന് സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ തനിക്ക് അറിയാമെന്നും എന്നാലത് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.   [video width="640" height="480" mp4="https://jaihindtv.in/wp-content/uploads/2020/09/Chennithala-byte.mp4"][/video]  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in