Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എഡിജിപി എം.ആര്‍.അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിക്കൊടുക്കണമെന്ന് ആര്‍ക്കാണിത്ര വാശി... ?

എഡിജിപി എം.ആര്‍.അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിക്കൊടുക്കണമെന്ന് ആര്‍ക്കാണിത്ര വാശി... ?
എഡിജിപി എം.ആര്‍.അജിത് കുമാറിന് മെഡല്‍ നേടിക്കൊടുക്കണമെന്ന് ആര്‍ക്കാണിത്ര വാശി... ? ഇക്കാര്യത്തില്‍ ഡിജിപിയുടേയും സര്‍ക്കാരിന്റേയും ശുഷ്‌ക്കാന്തി കാണുമ്പോള്‍ ഇങ്ങനെയൊക്കെ ചോദിക്കേണ്ടിവരും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് ഇദ്ദേഹത്തെ ആറാം തവണയാണ് സംസ്ഥാനം ശുപാര്‍ശ ചെയ്യുന്നത്. ഇത്തവണയും അതു നടക്കുമോ എന്ന് കണ്ടറിയണം. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിച്ചിരുന്നു. ഡിജിപിയായി അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മെഡല്‍ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.

Related articles

See all
Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Save your stories

Sign in