Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തം: തൃശൂരില്‍ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല

വയനാട് ദുരന്തം: തൃശൂരില്‍ ഇത്തവണ പുലിക്കളിയും കുമ്മാട്ടിയുമില്ല
  തൃശൂർ: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഇത്തവണ പുലികളി ആഘോഷമുണ്ടാവില്ല. കുമ്മാട്ടി ആഘോഷങ്ങളും ഒഴിവാക്കി. തൃശൂര്‍ കോര്‍പറേഷന്‍റേതാണ് തീരുമാനം. സെപ്റ്റംബർ 18നായിരുന്നു പുലിക്കളി നടത്താന്‍ തീരുമാനിച്ചിരുന്നത്. സെപ്റ്റംബർ 16, 17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളി തീരുമാനിച്ചിരുന്നത്. വയനാടിന്‍റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടാണ് ഈ തീരുമാനം. അതേസമയം വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in