Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'വാളയാർക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നു, മൊഴിയില്‍ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയത്' ; ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ

'വാളയാർക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നു, മൊഴിയില്‍ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയത്' ; ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ
  പാലക്കാട് : വാളയാര്‍ പീഡനക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. മൊഴിയെടുക്കാന്‍ വന്നവര്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല രേഖപ്പെടുത്തിയതെന്നും അമ്മ ആരോപിക്കുന്നു. തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പാലക്കാട് വനിതാ സെല്ലിലെ രണ്ട് വനിതാ പൊലീസുകാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും അത് ഉള്‍ക്കൊള്ളാതെയാണ് തന്‍റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു.

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in