Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'എന്തൊരു കരുതലാണ് ഈ മൻസന്'; ഹെലിക്കോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

'എന്തൊരു കരുതലാണ് ഈ മൻസന്'; ഹെലിക്കോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം
കൊവിഡ് പ്രതിസന്ധിക്കിടയിലും പൊലീസിന്റെ ഹെലികോപ്ടറിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കിയ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. 'ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മൻസന്' ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എസ് ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനും കേരള പൊലീസിന്‍റെ സ്പീഡ് ക്യാമറ പദ്ധതിയ്ക്കുമായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വകമാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in