Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള്‍; പ്രവാസികാര്യ ഓഫീസ് മോടിപിടിപ്പിക്കാൻ 2 കോടി; സര്‍ക്കാര്‍ നടപടിക്കെതിരെ വി.ടി ബല്‍റാം

നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള്‍; പ്രവാസികാര്യ ഓഫീസ് മോടിപിടിപ്പിക്കാൻ  2 കോടി; സര്‍ക്കാര്‍ നടപടിക്കെതിരെ  വി.ടി ബല്‍റാം
  പ്രവാസികാര്യ വകുപ്പിന്‍റെ ഓഫീസ് നവീകരിക്കാന്‍ രണ്ട് കോടി അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ  വി.ടി ബല്‍റാം എംഎല്‍എ. ഉത്തരവിന്‍റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്‍റെ വിമര്‍ശനം. പ്രവാസികളുടെ മടക്കയാത്രയ്ക്കായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കാൻ പോലും കഴിവില്ലാത്തവരാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും വകുപ്പ് ഓഫീസ് നവീകരണത്തിന് കോടികള്‍ ചെലവഴിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അങ്ങനെ പ്രവാസികാര്യ വകുപ്പും അതിന്‍റെ മന്ത്രിയും പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ല എന്ന് ഞാൻ ഏതായാലും പറയില്ല. ഒരു ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കാൻ പോലും കഴിവില്ലാത്തവരാണ് വകുപ്പ് ഭരിക്കുന്നത് എങ്കിലും 2 കോടിയാണ് പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ഓഫീസ് മോടിപിടിപ്പിക്കാൻ ഈ സാമ്പത്തിക ഞെരുക്കത്തിനിടയിലും ചെലവഴിക്കുന്നത്.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in