Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിടി ബൽറാം

തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിടി ബൽറാം
നവോത്ഥാന മതിലു കെട്ടാൻ മുന്നിട്ട് നിന്ന വി.കെ പ്രശാന്താണ് വിശ്വാസികളോട് വോട്ട് ചോദിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ.  65 ലോഡ് അയച്ച മേയർക്ക് എം.എൽ.എ സ്ഥാനം വേണമെന്നാണെങ്കിൽ 450 ടൺ ലോഡുകള്‍ അയച്ച മുൻ കളക്ടർ കെ.വാസുകിക്ക് എന്ത് നൽകണമെന്നും പത്മജ ചോദിച്ചു.  അതേസമയം, തെരഞ്ഞെടുപ്പിൽ  ബിജെപി - സിപിഎം കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് വിടി ബൽറാമും അഭിപ്രായപ്പെട്ടു.  ശാസ്തമംഗലത്ത് വെച്ച് നടന്ന കുടുംബ സംഗമത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. https://www.youtube.com/watch?v=Axlo745OzUc

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in