Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അധോലോക സർക്കാരിനെ സംരക്ഷിക്കാനുള്ള അവസാന ആയുധം ; കോടിയേരിയുടെ ആരോപണത്തിനെതിരെ വി.ടി ബല്‍റാം

അധോലോക സർക്കാരിനെ സംരക്ഷിക്കാനുള്ള അവസാന ആയുധം ; കോടിയേരിയുടെ ആരോപണത്തിനെതിരെ വി.ടി ബല്‍റാം
  മന്ത്രി കെ.ടി ജലീലിനും സർക്കാരിനുമെതിരെ നടക്കുന്നത് ഖുർആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ആരോപണത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാമ്പയിനാണിതെന്നും അധോലോക സർക്കാരിനെ സംരക്ഷിക്കാൻ കള്ളക്കടത്ത് മാഫിയ അവസാന ആയുധം പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാമ്പയിൻ. അധോലോക സർക്കാരിനെ സംരക്ഷിക്കാൻ കള്ളക്കടത്ത് മാഫിയ അവസാന ആയുധം പ്രയോഗിക്കുന്നു.       https://www.facebook.com/vtbalram/posts/10157983235489139

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in