Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി എത്തിച്ചുനല്‍കി വി.എസ് ശിവകുമാർ എം.എല്‍.എ

നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി എത്തിച്ചുനല്‍കി വി.എസ് ശിവകുമാർ എം.എല്‍.എ
തിരുവനന്തപുരം : ലോക്ക്ഡൗണില്‍ വലയുന്നവർക്ക് ഭക്ഷണം എത്തിക്കാനായി തുടങ്ങിയ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് വി.എസ് ശിവകുമാർ എം.എൽ.എ പച്ചക്കറി എത്തിച്ച് നൽകി. മേയർ കെ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പച്ചക്കറി ഏറ്റുവാങ്ങി. കിള്ളിപ്പാലത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലും അവശ്യമായ ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തിച്ചു. കമ്യൂണിറ്റി കിച്ചണിന്‍റെ സ്ഥിതിഗതികളും പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related articles

See all
Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in