Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതിയ വെളിപ്പെടുത്തൽ ; സോളാറില്‍ പുനരന്വേഷണം വേണം: വി.എസ്.മനോജ് കുമാർ

പുതിയ വെളിപ്പെടുത്തൽ ; സോളാറില്‍ പുനരന്വേഷണം വേണം: വി.എസ്.മനോജ് കുമാർ
പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സോളാർ കേസില്‍ പുനർ അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.എസ്.മനോജ് കുമാർ. കേസിലെ ഇരയായ സ്ത്രീക്ക് നീതി ലഭിക്കണമെന്നതില്‍ സംശയമില്ല, എന്നാല്‍ നീതി ലഭിച്ചോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഇപ്പോള്‍ പുതിയ ഓരോ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇരയ്ക്ക് നീതി ലഭ്യമാകണം, അതിനോടൊപ്പം സിആര്‍പിസി സെക്ഷന്‍ 173(8) പ്രകാരം കേസില്‍ പുനരന്വേഷണം നടത്തണമെന്നും അഡ്വ. വി എസ് മനോജ്കുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ പ്രേരിത ശ്രമം നടന്നിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ചേരാനല്ലൂര്‍ വാഹനാപകടം: എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ...

Popular News

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: 'പുറത്ത് പരിക്കുകളില്ലായിരുന്നു'; പരിയാരം മെഡിക്കല്‍ കോ...

Popular News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 'സൈബര്‍ സേഫ് കേരള' പദ്ധതി നടപ്പിലാക്കും: ആഭ്...

Popular News

നിക്ഷേപ സൗഹൃദ പദ്ധതികളുമായി സര്‍ക്കാര്‍; വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഇന്ന് നി...

Save your stories

Sign in