Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഷുക്കൂര്‍ വധം: ജയരാജന് വി.എസിന്‍റെ ഒളിയമ്പ്; 'നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ'

ഷുക്കൂര്‍ വധം: ജയരാജന് വി.എസിന്‍റെ ഒളിയമ്പ്; 'നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ'
vs-achuthanandan അരിയില്‍ ഷുക്കൂർ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റംചുമത്തിയ സംഭവത്തിൽ ശ്രദ്ധേയമായി വി.എസ് അച്യുതാനന്ദന്‍റെ പ്രതികരണം. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ' എന്നായിരുന്നു വി.എസിന്‍റെ മറുപടി. ടി.വി രാജേഷ് എം.എല്‍.എക്കെതിരായ ഗൂഢാലോചനക്കുറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും 'നിയമം നിയമത്തിന്‍റെ വഴിക്ക് ശരിയായി പോകുന്നതല്ലേ നല്ലത്' എന്നായിരുന്നു വി.എസിന്‍റെ മുനവെച്ച മറുചോദ്യം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമ്പോള്‍ ജയരാജനെ തള്ളിപ്പറയുന്ന നിലപാടാണ് വി.എസിന്‍റേത്.    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in