പത്തനംതിട്ട : വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കട്ട് മഠം കുടുംബാംഗമാണ്. എം.എന്‍ രജികുമാറാണ് മാളികപ്പുറം മേല്‍ശാന്തി. അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മന കുടുംബാംഗമാണ് രജികുമാർ. അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട തുറന്നു.
വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി ; എം.എന്‍ രജികുമാർ മാളികപ്പുറം മേല്‍ശാന്തി