Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിവസത്തിലേക്ക്; കടലിലും കരയിലും പ്രതിഷേധം തീർക്കാന്‍ മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിവസത്തിലേക്ക്; കടലിലും കരയിലും പ്രതിഷേധം തീർക്കാന്‍ മത്സ്യത്തൊഴിലാളികള്‍
  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത. സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്ന നാളെ കടലിലും കരയിലും ഒരുപോലെ മത്സ്യതൊഴിലാളികൾ പ്രതിഷേധം തീര്‍ക്കും. മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ബഹുജനധര്‍ണ്ണയും സംഘടിപ്പിക്കും. ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളിലും തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച  നിലപാടിലാണ് സമരസമിതി. അതേസമയം സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയാറാണെന്നും സമരസമിതി അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in