Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആരോഗ്യ പ്രശ്‌നം; ഖത്തറില്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു

ആരോഗ്യ പ്രശ്‌നം; ഖത്തറില്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു
ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ഈ മാസം 28-ന് നടത്താനിരുന്ന പരിപാടിയാണ് ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് വേടന്‍ ചികിത്സയിലായതിനാല്‍ മാറ്റിവെച്ചത്. വേടന്‍ ദുബായില്‍ ചികിത്സയിലാണ്. വേടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും വേടന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. ഡിസംബര്‍ 12-ന് ദോഹയിലെ സംഗീത പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Save your stories

Sign in