'ഖദര്‍-സംരംഭകത്വവും ഗാന്ധിയും' ;ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 05, 2022
1 min read
•
Updated: June 03, 2026
ഷാര്‍ജ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നവംബര്‍ 13 ന് ഞായറാഴ്ച ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സന്ദര്‍ശനം നടത്തും. പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് പുസ്തകം പ്രകാശനം.
വി സുനില്‍കുമാര്‍ എഴുതിയ 'ഖദര്‍-സംരംഭകത്വവും ഗാന്ധിയും' എന്ന പുസ്തകമാണ് വി ഡി സതീശന്‍ പ്രകാശനം ചെയ്യുക. തുടര്‍ന്ന്, അദേഹം മലയാളത്തിലെ വിവിധ പുസ്തക പ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കും. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്‌ളീക്കേഷന്‍സ് ഉള്‍പ്പടെയുള്ള മേള വന്‍ വിജയകരമായി മുന്നേറുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10