Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'പകൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ, രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ'; പരിഹസിച്ച് വി.ഡി സതീശന്‍

'പകൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ, രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ'; പരിഹസിച്ച് വി.ഡി സതീശന്‍
  സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നല്‍കിയെന്ന് വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയും നിലവില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉപദേശകസമിതി ഡയറക്ടറുമായ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പില്‍ നിന്നും മാറ്റിയിരുന്നു. സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ഡി സതീശന്‍ എംഎല്‍എ രംഗത്തെത്തി. 'പകൽ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ , രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ! ഐ ടി വകുപ്പിന് ഒരു ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മറ്റിയുണ്ട്. ഇൻഫോസിന്റെ ഫൗണ്ടർ ചെയർമാൻ, മുൻ സി ഇ ഓ , നിസ്സാന്റെ സി ഐ ഓ , റെഡിഫ് മെയിലിന്റെ സി ഇ ഒ , ഐ ബി എസ് ന്റെ മുൻ ചെയർമാൻ, ടി സി എസ് ന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണൽ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. കഥാപാത്രം ഡയറക്ടർ മാർക്കറ്റിംഗ് ആൻറ് ഓപ്പറേഷൻസ്. പ്രധാന ഓപ്പറേഷൻ കള്ളക്കടത്തുകാർക്ക് വീട് ഏർപ്പാടാക്കി കൊടുക്കൽ !! എന്താല്ലേ?'- വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പകൽ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ , രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ! ഐ ടി വകുപ്പിന് ഒരു ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മറ്റിയുണ്ട്. ഇൻഫോസിന്റെ ഫൗണ്ടർ ചെയർമാൻ, മുൻ സി ഇ ഓ , നിസ്സാന്റെ സി ഐ ഓ , റെഡിഫ് മെയിലിന്റെ സി ഇ ഒ , ഐ ബി എസ് ന്റെ മുൻ ചെയർമാൻ, ടി സി എസ് ന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണൽ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. കഥാപാത്രം ഡയറക്ടർ മാർക്കറ്റിംഗ് ആൻറ് ഓപ്പറേഷൻസ്. പ്രധാന ഓപ്പറേഷൻ കള്ളക്കടത്തുകാർക്ക് വീട് ഏർപ്പാടാക്കി കൊടുക്കൽ !! എന്താല്ലേ?   https://www.facebook.com/VDSatheeshanParavur/posts/3253548151370794

Related articles

See all
Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Save your stories

Sign in