Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത്  കാത്തിരുന്നു കാണാം' ; കോടിയേരിക്ക് വി.ഡി സതീശന്‍റെ മറുപടി

'പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത്  കാത്തിരുന്നു കാണാം' ; കോടിയേരിക്ക് വി.ഡി സതീശന്‍റെ മറുപടി
  കേരള കോൺഗ്രസ് (എം) തീരുമാനം യുഡിഎഫിന്‍റെ അടിത്തറയിളക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി സതീശന്‍ എംഎല്‍എ. പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത്  കാത്തിരുന്നു കാണാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'നാലു കേരള കോൺഗ്രസും ഐഎൻഎല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. എന്നിട്ട് നയസമീപനങ്ങളെപ്പറ്റി ഗിരി പ്രഭാഷണവും. ഇതു പോലത്തെ ഒരു അവസരവാദി പാർട്ടി സിപിഎമ്മിനെപ്പോലെ വേറെയുണ്ടോ?'വി.ഡി സതീശന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേരള കോൺഗ്രസ് (എം) തീരുമാനം യുഡിഎഫിന്റെ അടിത്തറയിളക്കുമെന്ന് കോടിയേരി. നാലു കേരള കോൺഗ്രസും ഐഎൻ എല്ലും കൂടെയുള്ള മുന്നണിയുടെ പേര് ഇടതുമുന്നണി. എന്നിട്ട് നയസമീപനങ്ങളെപ്പറ്റി ഗിരി പ്രഭാഷണവും. ഇതു പോലത്തെ ഒരു അവസരവാദി പാർട്ടി സിപിഎമ്മിനെപ്പോലെ വേറെയുണ്ടോ? പറഞ്ഞതെല്ലാം വിഴുങ്ങിയവരുടെ അടിത്തറ ജനം ഇളക്കുന്നത് നമുക്ക് കാത്തിരുന്നു കാണാം.
  https://www.facebook.com/VDSatheeshanParavur/posts/3537282656330674

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in