Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'കയ്യിലിരുന്ന 2.42 കോടിയും പോയി, വിമാനത്താവളം അദാനിയും കൊണ്ടുപോയി' ; സർക്കാരിനെതിരെ വി.ഡി സതീശന്‍

'കയ്യിലിരുന്ന 2.42 കോടിയും പോയി, വിമാനത്താവളം അദാനിയും കൊണ്ടുപോയി' ; സർക്കാരിനെതിരെ വി.ഡി സതീശന്‍
  തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയുമായി മത്സരിച്ച് ടെന്‍ഡറില്‍ പങ്കെടുത്തത്തിന് സര്‍ക്കാരിന് ചെലവായത് 2.42 കോടി രൂപയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ഇതു സംബന്ധിച്ച രേഖകള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കേരളത്തിന്‍റെ ടെൻഡർ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണെന്ന്  അവിശ്വാസപ്രമേയവേളയില്‍ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  കയ്യിലിരുന്ന 2.42 കോടിയും പോയി. എയർപോർട്ട് അദാനിയും കൊണ്ടുപോയെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തിരുവനന്തപുരം എയർപോർട്ട് : അദാനിയുമായി മത്സരിച്ച് ടെൻഡറിൽ പങ്കെടുത്തതിന് സർക്കാരിന്റെ ചെലവ് 2.42 കോടി രൂപ. കേരളത്തിന്റെ ടെൻഡർ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണ് എന്ന് ഞാൻ അവിശ്വാസപ്രമേയ വേളയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ നടന്നില്ല. കയ്യിലിരുന്ന 2.42 കോടിയും പോയി. എയർപോർട്ട് അദാനിയും കൊണ്ടുപോയി.
https://www.facebook.com/VDSatheeshanParavur/posts/3578952875496985

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in