Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ആർക്കാണ് സ്റ്റാലിന്‍റെ പ്രേതം ബാധിച്ചിരിക്കുന്നത്?'; ഫോണ്‍വിളി പരിശോധിക്കാന്‍ പൊലീസിന് അധികാരം നൽകിയത് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി സതീശന്‍

'ആർക്കാണ് സ്റ്റാലിന്‍റെ പ്രേതം ബാധിച്ചിരിക്കുന്നത്?'; ഫോണ്‍വിളി പരിശോധിക്കാന്‍ പൊലീസിന് അധികാരം നൽകിയത് ഭരണഘടനാവിരുദ്ധമെന്ന് വി.ഡി സതീശന്‍
കൊച്ചി: കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സർക്കാർ നടപടിക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരം നല്‍കിയ നടപടി സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ്  സംഭാഷണവിവരങ്ങൾ പൊലീസിന് ചോർത്തിയെടുക്കാമെന്നും അദ്ദേഹം പറയുന്നു. ആർക്കാണ് സ്റ്റാലിന്‍റെ പ്രേതം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം കൊവിഡ് രോഗബാധിതരുടെ ഫോൺ സംഭാഷണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനത്ത് പൊലീസിന് അധികാരം നൽകിയിരിക്കുന്നത് സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണ്. രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങളുടെയും എന്റെയും സംഭാഷണവിവരങ്ങൾ പൊലീസിന് ചോർത്തിയെടുക്കാം. ഇവിടെ ആർക്കാണ് സ്റ്റാലിന്റെ പ്രേതം ബാധിച്ചിരിക്കുന്നത്?   https://www.facebook.com/VDSatheeshanParavur/photos/a.628374120554890/3338675919524683/

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in