ജോബോയ് ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
August 09, 2024
1 min read
•
Updated: May 17, 2026
കോട്ടയം: കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും മുന്‍ ജില്ലാ പ്രസിഡന്‍റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോബോയ് ജോര്‍ജിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ കരുത്തനായ പോരാളിയായിരുന്നു ജോബോയ്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായിരിക്കെ സമര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മികച്ച സംഘാടകനും കോണ്‍ഗ്രസിന്‍റെ ജില്ലയിലെ മുഖവുമായിരുന്നു അദ്ദേഹം എന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ജോബോയിയുടെ അപ്രതീക്ഷിത വേര്‍പാട് സങ്കടകരമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10