Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സർക്കാരിന്‍റെ ഒത്താശയോട് കൂടി കേരളത്തിലെ  സ്വര്‍ണ വിപണി നിയന്ത്രിക്കുന്നത് അധോലോകം: വി.ഡി സതീശന്‍| VIDEO

സർക്കാരിന്‍റെ ഒത്താശയോട് കൂടി കേരളത്തിലെ  സ്വര്‍ണ വിപണി നിയന്ത്രിക്കുന്നത് അധോലോകം: വി.ഡി സതീശന്‍| VIDEO
  കൊച്ചി: ഭരണകൂടത്തിന്‍റെ ഒത്താശയോടെ അധോലോകമാണ് കേരളത്തിലെ  സ്വര്‍ണ്ണ വിപണി നിയന്ത്രിക്കുന്നതെന്ന് വി.ഡി സതീശന്‍ എംഎല്‍എ. അധോലോക സംഘത്തിലെ കണ്ണികൾ ഉൾപ്പെട്ടതാണ് തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസ്. സ്വര്‍ണ വിപണിയിലെ അഴിമതികള്‍ നിയമസഭയില്‍ പല തവണ ഉന്നയിച്ചതാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു  അന്വേഷണവും നടത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐ. ടി വകുപ്പിലെ കഴിഞ്ഞ നാല് വർഷത്തെ നിയമനങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കെ. സി വേണുഗോപാലിനെതിരെ ബി ​ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം കോണ്‍​ഗ്രസിനെ എങ്ങനെയെങ്കിലും കേസില്‍ ചേര്‍ക്കാനുള്ള  ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   https://www.facebook.com/JaihindNewsChannel/videos/278488573218059

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in